ജോലീം കൂലീം (ജോർജ്ജേട്ടൻസ് പൂരം )
This page was generated on April 27, 2024, 8:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,വിനയ് ഫോര്‍ട്ട്
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2017 09:42:30.

ജോലീം കൂലീം ഇല്ലാ...തെണ്ടി നടക്കണ കണ്ടാ..
ചേട്ടന്മാരു്...തൃശൂർ ചേട്ടന്മാരു്...
വാട്ടർ ടാങ്കിനു മീതേ...വേരുപിടിച്ചതു കണ്ടാ...
ചേട്ടന്മാരു്...തൃശൂർ ചേട്ടന്മാരു്...
ചേട്ടന്മാരു്...നമ്മുടെ ചേട്ടന്മാരു്...
ചേട്ടന്മാരു്...തൃശൂർ ചേട്ടന്മാരു്...

ചേട്ടന്മാരു്...ചേട്ടന്മാരു്...ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്.....
ചേട്ടന്മാരു്...ചേട്ടന്മാരു്...ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്....

ഗടികള് നാലും കുടുംബത്തിനെന്നും
തരി ഗുണമില്ലാ ചേട്ടന്മാരു്...
കടത്തിണ്ണമേലേ ഇരുന്നാരെ നോക്കി
മയിൽക്കുറ്റിപോലെ ചേട്ടന്മാരു്...
വലിച്ചും പുകയിൽ ചുമച്ചും
ചെറുതു കഴിച്ചും ചിലതു പൊരിച്ചും
ചിലരെ വളച്ചും കറങ്ങിയടിച്ചും
മത്തായിപറമ്പിൽ ഇരിക്കണോരു്....

ചേട്ടന്മാരു്...ചേട്ടന്മാരു്...ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്.....
ചേട്ടന്മാരു്...ചേട്ടന്മാരു്...ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്....

ഗജമേളയാട്ടെ പെരുന്നാളിനാട്ടെ
തലപ്പത്തുകാണും ചേട്ടന്മാരു്...
മുഖം നോക്കിടാതെ തുണയ്‌ക്കെത്തിടുന്നു
പൊതുസ്വത്തു പോലീ ചേട്ടന്മാരു്...
ജനിച്ചാൽ അവിടെ മരിച്ചാൽ
ഉടനെ കുതിക്കും...പണികളെടുക്കും...
കനിവു വിതയ്ക്കും..ഉയിരു കൊടുക്കും...
മത്തായിപറമ്പിൽ ഇരിക്കണോരു്....

ചേട്ടന്മാരു്...ചേട്ടന്മാരു്...ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്.....
ചേട്ടന്മാരു്...ചേട്ടന്മാരു്...ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്....
(ജോലീം കൂലീം ഇല്ലാ......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts