തെന്നൽ നിലാവിന്റെ (ഒരു മുത്തശ്ശി ഗദ )
This page was generated on May 3, 2024, 10:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,അപർണ്ണ ബാലമുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത്‌ ശ്രീനിവാസന്‍ ,അപർണ്ണ ബാലമുരളി
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2016 15:58:30.

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ....
രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ...

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...
ഒ‌ഒഓ...ഒ‌ഒഓ...ഒ‌ഒഓ...ഓ..ഓ...ഓ...

വേഴാമ്പൽ പോലെ ഞാൻ കാതോർക്കേ സഖീ...
സ്നേഹത്തിൻ തൂ മഞ്ഞായ്...ഏകാമോ മൊഴി
ഓമലേ..ചൊല്ലാമോ...
ആരാരും...ആരാരും കാണാതെ നീ...
ഒ‌ഒഓ...ഒ‌ഒഓ...ഒ‌ഒഓ...ഓ..ഓ...ഓ...

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ....
രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ...
ആആഅ...ആആഅ...ആ..ആ...
ചൊല്ലാം ഞാൻ.........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts