വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ആനന്ദ് മധുസൂദനന് |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | സ്വർണ്ണ വിജയൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 03 2016 00:06:43.
ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ... അയ്യോ ഇതെന്നാകുന്തമാ.... ആ...ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ... അയ്യോ ഇതെന്നാകുന്തമാ.... പൊന്നാണോ...പുകിലാണോ... അങ്ങേക്കരവഴി ഇങ്ങേക്കരവഴി വന്നേ... ഇതെന്നതാ..... കല്ലാണോ... കടലാണോ... ചെല്ലാനറിയണതില്ലേ ഇതു് കളി എന്തോ എന്താണേ... ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ... അയ്യോ ഇതെന്നാകുന്തമാ.... ദേ ഇതെന്നതാ ദോണ്ടേ വരുന്നെടാ... അയ്യോ ഇതെന്നാകുന്തമാ.... അമ്പമ്പോ അന്തം വിട്ടേ...കൺതള്ളി പോകുന്നേ നേരാണോ കൺകെട്ടാണോ...വട്ടാകുന്നേ.... കാണുന്നോർ തമ്മിൽ തമ്മിൽ ചുമ്മാതെ നോക്കുന്നേ ഒന്നാണേ ചോദ്യം തമ്മിൽ ഇതിലെന്താന്നേ.... പൊന്നാണോ...പുകിലാണോ... അങ്ങേക്കരവഴി ഇങ്ങേക്കരവഴി വന്നേ... ഇതെന്നതാ..... (ദേ ഇതെന്നതാ...) |