മെല്ലെ നീ മായവേ (ഹാപ്പി വെഡ്ഡിങ്ങ്)
This page was generated on May 17, 2024, 5:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംടി കെ വിമല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ടി കെ വിമല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2017 08:34:05.
 മെല്ലെ നീ മായവേ...
നീറും എൻ മാനസം...
കാണാതെ പോകയോ...

എന്നുള്ളിൽ നൊമ്പരം...

കണിൽ നോക്കാക്കതെ...
കണ്ണീർ കാണാതെ...
കാര്യം കേൾക്കാതെ.
ഇന്നു നീ ചാരെ.
ഒന്നൊനും അറിയാതെ...
തമ്മിൽ പറയാതെ...
എന്നെ തനിച്ചാക്കി...
പോയി നീ ദൂരെ.

കളിയായി ഞാൻ ചോന്നാ വാക്കുകൾ...
കഥ ചൊല്ലി നാം തീർത്ത രാവുകൾ...
ഇനിയെൻറെ മനസിന്റെ ഉള്ളിൽ നിന്നുമായുമോ.
പറയാതെ നീ പോയ വേളയിൽ.
അവസാനമായി കാണും ഈ മുഖം
ഇനിയെൻറെ മനസിന്റെ ഉള്ളിൽ നിന്നു മായുമോ.
പെണ്ണേ നീ മായുന്നൂ.
മെല്ലെ മറയുന്നു...
ഇനി നീയാരോ...
ഇനി ഞാൻ ആരോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts