പറന്ന് പറന്ന് (ആകാശ് വാണി )
This page was generated on May 10, 2024, 6:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅന്ന കാതറിന വളയില്‍
ഗാനരചനഅന്ന കാതറിന വളയില്‍ ,ഫസല്‍
ഗായകര്‍അന്ന കാതറിന വളയില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2016 05:33:56.

ഹാ...ആ ഹാ ഹാ ഹാ..
ഹാ...ആ ഹാ ഹാ ഹാ....
പറന്നു പറന്നു പറന്നു വന്നൊരു കിളി
നനഞ്ഞു കുതിർന്നു കൊഴിഞ്ഞു വീണൊരു കനി...
കിളിയേ കിളിയേ പറന്നു പോക നാം...
കിളിയേ കിളിയേ പറന്നു പോക നാം.....

കുരുന്നു തൂവൽ മിനുക്കി നീയെൻ നെഞ്ചിൽ
എൻ നെഞ്ചിൽ....
കുരുന്നു തൂവൽ മിനുക്കി നീയെൻ നെഞ്ചിൽ കുസൃതിയുമായ്
ഇണക്കമെല്ലാം പിണക്കമായിട്ടെന്തേ പോയേ...എൻകിളിയേ...
കിളിയേ കിളിയേ പറന്നു പോക നാം...
കിളിയേ കിളിയേ പറന്നു പോക നാം.....
കേൾക്കാം കാവൽ കാണാദൂരങ്ങളും
നീയും ഞാനും ആകാശദ്വീപിൽ ഒരു കൂടു കൂട്ടും...
മലരേ...കുളിരേ...അകന്നു പോകയോ...
കിളിയേ കിളിയേ...അകന്നു പോകയോ...
എന്നിൽ ആരോ നീയേ...ആരോ നീയേ...ഇണക്കിളിയേ...
ആരോ നീയേ...ആരോ നീയേ...എൻ കിളിയേ...
കിളിയേ...കിളിയേ...പറന്നുയർന്നു പോയിടാം...
ഹാ ആ..ആ...നീയെൻ കിളിയേ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts