വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ശ്രീജിത് ,സച്ചിൻ |
ഗാനരചന | ശ്രീകുമാർ നായർ |
ഗായകര്‍ | ശ്രീജിത്ത് എടവന ,രേഷ്മ മേനോൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 25 2015 06:07:32.
ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെ ഓരോ കിനാവും തലോടുമ്പോൾ... നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിൽ ഓതുന്നു നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും... ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെ ഓരോ കിനാവും തലോടുമ്പോൾ... നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിൽ ഓതുന്നു നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും..... നിലാവിലും കിനാവിലും പറയാതെ വന്നു നീ...തഴുകാൻ ഒഴുകാൻ... നിലാവിലും കിനാവിലും പറയാതെ വന്നു നീ...തഴുകാൻ ഒഴുകാൻ... ഇനി ഒരുനാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാകണം... ഏതുരാവും നിന്റെ കൂട്ടിരിക്കാമെന്നും കാതിലോതാം എന്റെ മോഹമെല്ലാം... നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിൽ ഓതുന്നു നിന്നുള്ളിൽ അനുരാഗത്തിലിനി ഞാനെന്നും.... ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെ ഓരോ കിനാവും തലോടുമ്പോൾ... |