വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | എസ് പി വർമ്മ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 27 2015 11:55:25.
പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ... പ്രാണന്റെ ഈണം മൂളി വാ... പറന്നൊരോമൽ കുരുവികളേ.... പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ.... പഴമയ്ക്കു താഴിട്ട കൂട്ടം ഞങ്ങൾ അഴകേഴും കൂട്ടുന്ന പാട്ടും ഞങ്ങൾ... പുഴ തന്നിൽ നീന്തുന്ന മീൻ കുരുന്നേ.. അഴകേഴിൽ പായുന്ന മാൻ കിളുന്നേ.. പാറും തത്തേ... കുഴലിൻ വിളിപോൽ ഉണരൂ നീളെ.. കാടിൻ മുത്തേ... കരളിൽ മധുരം പകരൂ ശീലിൽ... ഇന്നേ ഉള്ളൂ ... വരവായ് വരുമീ ചുടു കൗമാരം ഇന്നോ വേണം... ഉയിരിൻ ജലമായ് പ്രണയം പ്രണയം.... പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ... പ്രാണന്റെ ഈണം മൂളി വാ... പറന്നൊരോമൽ കുരുവികളേ.... പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ.... |