വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | റോബി അബ്രഹാം |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | വിനീത് ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീനിവാസൻ ,ആസിഫ് അലി ,മുക്ത ജോർജ് ,രചന നാരായണന്‍കുട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 03 2015 09:57:36.
തട്ടാനോ വെട്ടിക്കാനോ വെട്ടാനോ പറ്റിക്കാനോ കൊല്ലാനോ കൊണ്ടാടാനോ തല്ലാനോ തഴുകീടാനോ...(2) എന്താണോ ഉള്ളിന്നുള്ളിൽ ഇന്നോടും കാര്യം എന്നാലും തമ്മിൽത്തമ്മിൽ കണ്ടാലോ മേളം എന്താണോ...എന്താണോ...എന്താണോ... എന്താണോ...എന്താണോ...എന്താണോ..... എട്ടും പൊട്ടും തിരിയാ പൊട്ടനു് പട്ടിനു പകരം ചീട്ടി കൊടുത്തൊരു ചെട്ടിക്കിട്ടൊരു തട്ടു കൊടുക്കാൻ... തട്ടിൻ മുകളിലൊരാളുണ്ടാവും ഉണ്ടാവും..... എട്ടും പൊട്ടും തിരിയാ പൊട്ടനു് പട്ടിനു പകരം ചീട്ടി കൊടുത്തൊരു ചെട്ടിക്കിട്ടൊരു തട്ടു കൊടുക്കാൻ... തട്ടിൻ മുകളിലൊരാളുണ്ടാവും ഉണ്ടാവും..... തന്താരേ താരീരാരോ താരാരീ രാരാരോ.... തന്താരോ താരീരാരോ തല്ലാനോ തഴുകീടാനോ... എന്താണോ ഉള്ളിന്നുള്ളിൽ ഇന്നോടും കാര്യം എന്നാലും തമ്മിൽത്തമ്മിൽ കണ്ടാലോ മേളം എന്താണോ...എന്താണോ...എന്താണോ... എന്താണോ...എന്താണോ...എന്താണോ..... എന്താണോ...എന്താണോ...എന്താണോ... എന്താണോ...എന്താണോ...എന്താണോ..... (എട്ടും പൊട്ടും...) (2) |