നിന്നിൽ ഞാൻ എന്നിൽ നീ (ഇതിഹാസ)
This page was generated on May 21, 2024, 11:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദീപക്‌ ദേവ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ് ,ഗായത്രി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനുശ്രീ ,ഷൈൻ ടോം ചാക്കോ
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2014 03:46:18.

കന്നിമലരേ കണ്ണിനഴകേ അരികിലായ് ആരു നീ...
എന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനായ് വന്നു നീ...(2)
ഒരുവാക്കും പറയാതെ...മിഴിതമ്മിലായ് മൊഴിയോതിയോ
നിഴൽപോലും അറിയാതെ...
നിന്നിൽ ഞാൻ എന്നിൽ നീ...നമ്മളറിയുന്നിന്നിതാ...
ഓ...ഓ....ഓ...
എന്നിൽ നീ നിന്നിൽ ഞാൻ...തമ്മിലലിയുന്നിന്നിതാ...
ഓ...ഓ....ഓ...

കന്നിമലരായ് കണ്ണിനഴകായ് അരികിലായ് നിന്നു ഞാൻ...
നിന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനോ വന്നു ഞാൻ
കന്നിമലരായ് കണ്ണിനഴകായ് അരികിലായ് നിന്നു ഞാൻ...
നിന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനോ വന്നു ഞാൻ...
ആരാരും കാണാതെ....ഒരു സന്ധ്യപോൽ പടരുന്നിതാ
ഇനി നിന്നിൽ ഞാനാകെ...
നിന്നിൽ ഞാൻ എന്നിൽ നീ...നമ്മലറിയുന്നിന്നിതാ...
ഓ...ഓ....ഓ...
എന്നിൽ നീ നിന്നിൽ ഞാൻ...തമ്മിലലിയുന്നിന്നിതാ...
ഓ...ഓ....ഓ...
നിന്നിൽ ഞാൻ എന്നിൽ നീ...നമ്മളറിയുന്നിന്നിതാ...
ഓ...ഓ....ഓ...
എന്നിൽ നീ നിന്നിൽ ഞാൻ...തമ്മിലലിയുന്നിന്നിതാ...
ഓ...ഓ....ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts