നെഞ്ചിലാരാ (ഭയ്യാ ഭയ്യാ)
This page was generated on May 19, 2024, 12:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംവിദ്യാസാഗര്‍
ഗാനരചനശരത്‌ വയലാര്‍ ,റിതുരാജ് സെൻ
ഗായകര്‍സർജോ ഭട്ടാചാര്യ ,നജീം അര്‍ഷാദ് ,അഭിരാമി അജയ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2014 10:28:54.

നെഞ്ചിലാരാ...
നെഞ്ചിലാരാ...നെഞ്ചിലാരാ...
എല്ലാരും ചോദിച്ചു നെഞ്ചിലാരാ...
നിന്റെ പേരാ...നിന്റെ പേരാ...
ഞാൻ ചൊല്ലി നീയാണെൻ പഞ്ചസാര
ആദ്യം ഞാൻ കാണുമ്പോൾ നീയെന്റേതായീടാൻ
ആശിച്ചു ഞാനോമലേ....
നെഞ്ചിലാരാ...

ഒന്നിച്ചിന്നു് നാം തേടുന്നേ
ജന്മത്തിന്റെ പൊൻ‌തീരങ്ങൾ...
നിറനിറയേ നിനവുകളിൽ പൂന്തോട്ടങ്ങൾ
ഇണഹൃദയകനവുകളിൽ തേൻ‌തുള്ളികൾ
ഈ നാളു മങ്ങീടല്ലേ....
ഈ കാലം മാഞ്ഞീടല്ലേ...
നെഞ്ചിലാരാ...
(നെഞ്ചിലാരാ......)

അന്നേ തൊട്ടേ ഞാൻ കൂട്ടുന്നേ
സ്വപ്നത്തിന്റെ സമ്പത്താകെ...
മുള വിരിയും പുലരിയിലോ ഞാൻ വന്നീടാം
കുളിരകലാൻ ഇളവെയിലായ് ഞാൻ മാറീടാം
ഈ നാളോ പൊന്നാകണേ...
ഈ മോഹം മിന്നീടണേ...
(നെഞ്ചിലാരാ......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts