ആരുവാ മൊഴി [ബിറ്റ് ] (പന്തയക്കുതിര [എന്റെ സോണിയ ] )
This page was generated on April 24, 2024, 9:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകെ ജെ ജോയ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍സ്വര്‍ണ്ണലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,ഗീത
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2014 16:17:14.
 
ആരുവാമൊഴിചുരം കേറി
ആരിയന്‍കാവും താണ്ടി
ആരിവേപ്പിന്നിലകളില്‍ കുളിരീണവും മീട്ടി
ആ വഴി ഈ വഴിയേ
ആടിവാ കാറ്റേ ആവണിക്കാറ്റേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts