എന്താ എങ്ങനാ (കൂതറ )
This page was generated on March 29, 2024, 10:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ജയൻ വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭരത് ,സണ്ണി വെയിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2014 16:15:03.

എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ...
ഓന്തിൻ പോലെ മാറിടേണ്ടാ മോനേ
കാന്തംപോലെ ഒട്ടിടേണ്ടാ...
കാലം പായുന്നു ലോറിപോലെ
ഊരാതെ ചാടിക്കേറി വാ നീ വീഴാതെ
വീണാൽ വീണിടം വിഷ്ണുലോകം
ഈ നമ്മൾ ചാകുമ്പോഴും
ചമഞ്ഞേ കിടക്കാൻ വരം താ പൊന്നീശോ...
പിന്നെല്ലാം സുല്ലാണു് ചുമ്മാതെ...
എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ...

മോങ്ങാതെ മ‌ൺഡേ
നാളെത്തും വൺ ഡേ
ആളാകും വൺ ഡേ
എവ്‌രി ഡോഗ് ഹാസ്‌ വൺ ഡേ...
വാനം വീണാലും ഭൂമി തീർന്നാലും
കുന്നായ്മ ചാവാതെ കാണും
വാനം വീണാലും ഭൂമി തീർന്നാലും
ചുമ്മാതെ നീയൊന്നു നില്ല്...
പിന്നെല്ലാം സുലാൻ...(3)

എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ...
ഓന്തിൻ പോലെ മാറിടേണ്ടാ മോനേ
കാന്തംപോലെ ഒട്ടിടേണ്ടാ...
കാലം പായുന്നു ലോറിപോലെ
ഊരാതെ ചാടിക്കേറി വാ നീ വീഴാതെ
വീണാൽ വീണിടം വിഷ്ണുലോകം
ഈ നമ്മൾ ചാകുമ്പോഴും
ചമഞ്ഞേ കിടക്കാൻ വരം താ പൊന്നീശോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts