മഴവിൽ ചിറകു വീശും (സെവൻ‌ത് ഡേ )
This page was generated on May 21, 2024, 7:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിനോദ് വർമ്മ ,ഡെസ്മണ്ട് ഡി ഫെർനാണ്ടസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2014 08:01:31.

മഴവിൽ ചിറകുവീശും കിളികളെപ്പോലെ
ഒരു തരുവിൻ പൂങ്കൊമ്പിൽ ഒരുമയോടെ...
കഴിയാം പ്രണയവാനിൻ കുടയുടെ കീഴെ...
ഒരു മനമായ് ചേർന്നീടാം പിരിഞ്ഞിടാതെ...
കെടാതെ...ഈ സ്നേഹമാകും നാളം..
ഈ കണ്ണിൽ കണ്ണിൽ മിന്നീടാം...
ഐ വിൽ ബി ദെയർ ഫോർ യൂ
ഐ വിൽ ബി ദെയർ ഫോർ യൂ....
നെഞ്ചോരം ചൊല്ലാം ഞാൻ
ഐ വിൽ ബി ദെയർ ഫോർ യൂ
ഐ വിൽ ബി ദെയർ ഫോർ യൂ....
നിൻ കാതിൽ മൂളാം ഞാൻ
ഐ വിൽ ബി ദെയർ ഫോർ യൂ

വിരലിൽ വിരൽകോർത്തീ വഴിയിലൂടെ
കളിപറയും കാറ്റിന്റെ കുളിരിലൂടെ...
അലയാം പ്രിയതരമാം മധുരമേകാം...
ഇടമുറിയാതെസ്നേഹം നനഞ്ഞിടാം നാം...
പ്രഭാതം വിടരുന്നപോലെ എന്നിൽ...
വരൂ നീലാകാശം ഞാനാവാം...
ഐ വിൽ ബി ദെയർ ഫോർ യൂ
ഐ വിൽ ബി ദെയർ ഫോർ യൂ....
നെഞ്ചോരം ചൊല്ലാം ഞാൻ
ഐ വിൽ ബി ദെയർ ഫോർ യൂ
ഐ വിൽ ബി ദെയർ ഫോർ യൂ....
നിൻ കാതിൽ മൂളാം ഞാൻ
ഐ വിൽ ബി ദെയർ ഫോർ യൂ..
ഐ വിൽ ബി ദെയർ ഫോർ യൂ

നിശാസുരഭിലയായെന്നിൽ വന്നു നീ..
ഒഹോ...ഹോ...
നിലാക്കുളിരായ് വന്നെന്നിൽ നീന്തി നീ...
ഏതോ നീഹാരമായ് അതിലോലം മാറിൽ വന്നൂ നീ...
ഐ വിൽ ബി ദെയർ ഫോർ യൂ
ഐ വിൽ ബി ദെയർ ഫോർ യൂ....
നെഞ്ചോരം ചൊല്ലാം ഞാൻ
ഐ വിൽ ബി ദെയർ ഫോർ യൂ
ഐ വിൽ ബി ദെയർ ഫോർ യൂ....
നിൻ കാതിൽ മൂളാം ഞാൻ
ഐ വിൽ ബി ദെയർ ഫോർ യൂ
(നെഞ്ചോരം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts