വായ മൂട് .. മിണ്ടാതെ (സംസാരം ആരോഗ്യത്തിനു ഹാനികരം )
This page was generated on April 28, 2024, 5:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷോണ്‍ റോൾഡണ്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ഷോണ്‍ റോൾഡണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2014 07:14:08.

ഷട്ട് അപ്പ്..വായമൂടു് മിണ്ടാതെ....
ഊ.... മിണ്ടിടാതൊരീ കാര്യമിതെല്ലാം
നാട്ടിലാകെ പാട്ടാക്കാതെ...
മനസ്സുതൊട്ടു നീ പതിയെ പാടാമോ...
കണ്ടനോക്കിലായ് തോന്നിയതെല്ലാം
പാട്ടുപോലെ നീ പാടാതെ...
മെല്ലെ നീ ഇനി വായും മൂടാതെ...

ഹേ..ഷട്ട് അപ്പ്..വായമൂടു് മിണ്ടാതെ....
ജബാ ജബാ ജബജബാ ജബാ
ഹേ..ഷട്ട് അപ്പ്...വായമൂടു് മിണ്ടാതെ..
സംസാരം ആരോഗ്യത്തിനു് ഹാനികരം
ഹേ..ഷട്ട് അപ്പ്...വായമൂടു് മിണ്ടാതെ....
ഷട്ട് അപ്പ്....
ഹേ..ഷട്ട് അപ്പ്... വായമൂടു് മിണ്ടാതെ
സംസാരം ആരോഗ്യത്തിനു് ഹാനികരം
സവാള ഗിരി ഗിരി ഗിരി ഗിരി
ജബാ ജബാ ജബജബാ ജബാ..
ജബ ജബ...
ജബ ജബ ജബ ജബ ജബജബ ജബാ

പോയവീഥിയിൽ കണ്ടവയെല്ലാം
പിന്നെ വന്നു നീ ചൊല്ലാതെ
കഥയുമായി നീ എങ്ങും പോകേണ്ടാ
കേട്ടപാടെ ഈ കാതുകളെല്ലാം
വണ്ടുപോലെ നീ മൂളാതെ
മനസ്സുതൊട്ടു നീ പതിയെ പാടാമോ...

ലൊട ലൊട വട വട..ഐ ലവ് യൂ ഡാ
നസ നസ തൊണ തൊണ
ഐ ഹേറ്റ് യൂ...
വട വട വട..കൊഴ കൊഴ കൊഴ
നോയ്‌ നോയ്‌ നോയ്‌...

മിണ്ടാതേ...മിണ്ടാതേ..മിണ്ടാതേ
മിണ്ടാതേ....(2)
ഷട്ട് അപ്പ് വായമൂടു് മിണ്ടാതെ...
ജബാ ജബാ ജബജബ ജബാ..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts