ഈ മഴമേഘം (ഓം ശാന്തി ഓശാന )
This page was generated on May 19, 2024, 12:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,നസ്രിയ നസീം ,വിനയ പ്രസാദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:42:55.

ഗോരേ സവരിയാ....ഗോരേ സവരിയാ....
ഗോരേ സവരിയാ.....(2)

ഈ മഴമേഘം വിടവാങ്ങി
എൻ പ്രിയരാഗം ശ്രുതി തേങ്ങി
എൻ വിളി കേൾക്കാതെ...എൻ വിരലറിയാതെ
നീയിന്നകലെ....ഞാനോ തനിയെ...
ഈ മഴയിൽ ഞാൻ തനിയെയായ്....

ഗോരേ സവരിയാ....ഗോരേ സവരിയാ....
ഗോരേ സവരിയാ....(2)
ആ...ആ...ആ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts