സുന്ദരിയെ (എസ്കേപ് ഫ്രം ഉഗാണ്ട )
This page was generated on May 9, 2024, 9:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനഗോപി സുന്ദർ
ഗായകര്‍ഗോപി സുന്ദർ ,അന്ന കാതറിന വളയില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2014 16:38:33.

ഓ സുന്ദരിയേ....നിന്നെ കണ്ടു ഞാൻ
ഓ സുന്ദരിയേ....നിന്നെ കണ്ടു ഞാൻ..
ഏയ് സുന്ദരീ.....

ഏയ് സുന്ദരീ..നിന്നെ കണ്ടു ഞാൻ...ഓ ഓ...
എന്റെ സുന്ദരീ.....മധുവുണ്ടു ഞാൻ..ഓ ഓ..
മതിയേ...പനിമതിയേ....
ഈ ആശ ഓ നാബനിയാ ഓ ഓ..
മഴയേ...പനിമഴയേ....
എന്റെ ആശാ ഓ നീയാണേ പെണ്ണേ...

കടലേ....കടലേ....
ഒരു സുന്ദരൻ ഞാൻ നിന്റെ പിന്നാലെ നടന്നു് പോയീ...
എന്റെ പെണ്ണേ സുന്ദരി പെണ്ണേ
ഓ പെണ്ണേ....
എൻ കനവിൽ മധുമഴയായ് നീ
പെയ്തുണരൂ എന്റെ മാദക മലരേ...
മഴയേ....കുളിർ മഴയേ...
എന്റെ സുന്ദര ആശ ഓ..ഉംബായോ
മിന്നടി പെണ്ണേ...മിന്നടി പെണ്ണേ
എന്റെ മനസ്സിൽ എന്നും സുന്ദരി നീയേ..
ചന്ദ്രികയല്ലേ...ചന്ദ്രികയല്ലേ.
എന്റെ സുന്ദര ആശ ഓ..ഉംബായോ..

തേൻ നുകരണ മധുവിധു രാവിൻ പൂക്കൾപോലെ
പോലെ..പോലെ..പോലെ..പോലെ..
ചെഞ്ചുണ്ടുകൾ തഴുകണ മായാജാലം പോലെ
പോലെ..പോലെ..പോലെ..പോലെ..
മാൻ മിഴിയിണയിൽ ഋതുഭേദങ്ങൾ മായാതെ
ഓഹോ തൂനാഹ തൂനാഹ ഹക്കൂന മറ്റാറ്റാ
ആഫ്രിക്കാ...

സുന്ദരി പെണ്ണേ നിന്നെ കാണാൻ ഞാനോ
കടലായ് മാറിപ്പോയേ...
എന്റെ പെണ്ണേ....
സുന്ദരി പെണ്ണേ...ഇനി ഞാനും നീയും നെയ്യും സ്വപ്നം
ഇനി എന്നെന്നും ഓ ഓ..ഓ...
ഹക്കൂന മറ്റാറ്റാ...ഹക്കൂന മറ്റാറ്റാ

ഏയ് സുന്ദരീ..നിന്നെ കണ്ടു ഞാൻ...ഓ ഓ...
എന്റെ സുന്ദരീ.....മധുവുണ്ടു ഞാൻ..ഓ ഓ..
മതിയേ...പനിമതിയേ....
ഈ ആശ ഓനാബനിയാ ഓ ഓ..
മഴയേ...പനിമഴയേ....
എന്റെ ആശാ ഓ നീയാണേ പെണ്ണേ...
(ഓ സുന്ദരിയേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts