കണ്ണാന്തളി മുറ്റത്തൊരു (അയാൾ)
This page was generated on May 13, 2024, 1:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജി അനില്‍
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:28:35.

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ്....മാര മഹോത്സവമായ്
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ്....മാര മഹോത്സവമായ്...
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ....
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ....
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ്....മാര മഹോത്സവമായ്...

കായലിനോളം പാടിയ രാഗം
കളമൊഴിയുടെ മോഹം....
കായലിനോളം പാടിയ രാഗം
കളമൊഴിയുടെ മോഹം....
നനഞ്ഞ പൂഞ്ചായൽ മെല്ലെ
വകഞ്ഞു മാറ്റും കാറ്റത്തു്
താരുണ്യം പൂത്തു വിരിഞ്ഞില്ലേ....
പെണ്ണേ...നിൻ‌ നാണച്ചിപ്പി തുറന്നില്ലേ...

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായ്....മാര മഹോത്സവമായ്...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts