നീലാകാശം കൈവിടും (റെഡ് വൈന്‍ )
This page was generated on April 28, 2024, 1:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അഥിതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ആസിഫ് അലി ,ഫഹദ് ഫാസില്‍
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2013 02:33:06.

നീലാകാശം കൈവിടും തീ ഗോളത്തില്‍ ചെന്നിറം
ഈ ചോരയ്ക്കും വീഞ്ഞിനും ആവേശത്തിന്‍ ചെന്നിറം
പനിനീര്‍ പൂം കുളിരിനും ചോപ്പു് നിറം....
വിണ്ണതിരരികെ മിഴിയടയും പകലിന്‍ ചിതയിലുമാ ചോപ്പു് നിറം....
കൂരിരുളുരുകി കതിരണിയും ഒളിതന്‍ പിറവിയിലും ചോപ്പു് നിറം....


(വരികൾ ലഭിച്ചതു് രചയിതാവു് സന്തോഷ് വർമ്മയിൽ നിന്നു്)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts