ബാച്ച്ലര്‍ ലൈഫാണഭയം [വേര്‍ഷന്‍ 2] (ബാച്ചിലര്‍ പാര്‍ട്ടി )
This page was generated on May 1, 2024, 9:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:25:34.
 
ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ
അറിയാപാപങ്ങള്‍ പൊറുക്കണമയ്യപ്പാ
ജീവിതമാം കരിമലകള്‍ പേറിമറിഞ്ഞൊരു യാത്ര
എല്ലാരും ഒന്നായി - അഹോയു്
എന്നാളും ഒന്നായി - അഹോയു്
നടന്നേ പോവുക നാം
തുടര്‍ന്നേ പോവുക നാം

ഓഹോ - കാടിന്‍ നടുവില്‍ തമ്മില്‍ താങ്ങായി
ഓഹോ - വേട്ടക്കാരും ഒരുമയിലൂടെ താങ്ങാന്‍
ഓഹോ - പറ്റിപ്പോകാതുയിരിന്‍ സ്നേഹത്താലോ
ഓ.... ഓഹോ

ഓഹോ - കുത്തുമ്മരുവില്‍ സ്നേഹക്കൂട്ടായി
ഓഹോ - എത്തീടാതെ ചെറുതരി വെട്ടത്താല്‍
ഓഹോ - കത്തീടേണേ പൊടിയൊരു പാത്രത്തുമ്പോ
ഓ... ഓഹോ
ആരിലിലും ആറു മൂഖമാ - ഓഹോ
ആരിലിലും ഇള വലുതാ - ഓഹോ
ഓരോ ജീവനും ഒന്നാണേ
ഓ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts