വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | റിസബാവ ,കൈലാസ് ,വിജയരാഘവൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 27 2012 18:03:24.
ഇല്ലത്തന്നില്ലാത്ത താരാട്ടില്‍ തെയ്യം തുള്ളുന്നു നെയ്യാമ്പല്‍ കുഞ്ഞിക്കൊലുസിട്ട മോഹങ്ങള്‍ നെഞ്ചില്‍ പിച്ചവച്ചോടുന്നു എന്നുള്ളിന്നുള്ളില്‍ വ്യാമോഹങ്ങള്‍ എങ്ങോ പോയി ചേക്കേറി (ഇല്ല തന്നില്ലാത്ത ) പാടങ്ങളില്‍ തേന്മൊഴികള് പാടിവരൂ കുയിലേ ഓര്‍മ്മകളില്‍ പൊന്മുടികള് കോതിത്തരൂ കുളിരേ പാഠശാലയാണെന് പിഴ തീര്‍ന്നിടാത്ത പുണ്യം ഇല്ല നൊമ്പരങ്ങള്‍ അവകാശവാദമൊന്നും ഉടച്ചു വാര്‍ത്ത ചാബിംബങ്ങള് കാണാകോമരങ്ങള് (ഇല്ല തന്നില്ലാത്ത ) ഓതിടുവാന്‍ വേദമില്ല ഞാനിരിക്കേ പിണ്ഡം ദേവനില്ല കോവിലിലെ പൂജയില്ല ശാന്തി പാതിപൂത്ത പൂവേ എന്റെ പ്രാണനായമോളെ കണ്ണനായി നീ വാ മിഴി മൂടി ദാസനാകാം ഉരുട്ടുചെണ്ടയാണീ രണ്ടു തീരാശാപജന്മം ഉം... |