വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,മംമ്ത മോഹൻദാസ് ,സംവൃത സുനിൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 18 2012 07:25:05.
വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.... ഈ വിരഹം പോലും സുഖമാണു് ഓ...ഓ.... പനിനീര്‍ പൂ നിറമാണു്... അറിയുന്നുവോ...സയ്യോരേ...നാം.. വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ..... ഒരു വാക്കും മൊഴിയാതെ മുഴുതിങ്കള്‍ ഈ രാവില്‍ മായുന്നതെന്തേ...മെല്ലെ.. (ഒരു വാക്കും....) പൊന്നലക്കൈയ്കളില്‍ കോരിയെടുക്കുവാന്‍ സാഗരമായ് ഞാനില്ലേ... വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.... ഈ വിരഹം പോലും സുഖമാണു് ഓ...ഓ.... പനിനീര്‍ പൂ നിറമാണു്... അറിയുന്നുവോ...സയ്യോരേ...നാം.. |