വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | ശ്വേത മോഹൻ |
രാഗം | ബാഗേശ്രി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 29 2012 04:42:28.
ആ...ആ.....ആ.... ആ...ആ.....ആ.... കൃഷ്ണാ.....മാധവാ..... നീ എന്‍ മോഹനാ.... ശ്യാമഹരേ മനു് മനമോഹനാ എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ..... തവ മുരളീരവം ഒഴുകുന്നൂ യമുനാഹൃദയം നിറയുന്നൂ...... രാധാവിരഹ വിലോലമായ് എൻ ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ.. ശ്യാമഹരേ മനു് മനമോഹനാ എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ..... നീലക്കടമ്പായ് നീ പൂത്തുനിന്നെങ്കില്‍ ഞാന്‍ ആ മലര്‍ക്കൊമ്പില്‍ വന്നൂയലൊന്നാടാം പൊന്നോടക്കുഴലായ് നീ പാറ്റുക കണ്ണാ നിന്‍ ഈണമായ്ത്തീരുന്നതേ ജന്മസായൂജ്യം ഹേ..മാധവാ..... അണയുക നീ എന്‍ അരികെ... കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ... കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ... ശ്യാമ ഹരേ മനു് മനമോഹനാ എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ തവ മുരളീരവം ഒഴുകുന്നൂ യമുനാഹൃദയം നിറയുന്നൂ രാധാവിരഹ വിലോലമായ് എൻ ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ.. കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ... കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ...(2) ആ....ആ....ആ....ആ.... കൃഷ്ണാ........... |