വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഡോ മധു വാസുദേവ് |
ഗായകര്‍ | സുദീപ് കുമാർ ,ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 13 2012 16:53:12.
ഒഹൊഹോ...ഒഹൊഹോ...ഒഹൊഹോ...ഹോ.. രിരിനനനാ ഹേയ്.... ആഹഹാ.....ഒഹൊഹോ...ഹോ..ഹോ.. ആ...ആ...ഒഹോ..രീ...രീ...ആഹാ... ആരാണു ഞാന്‍ നിനക്കെന്നു നീ ചോദിച്ചു ആരാണു ഞാന്‍ നിനക്കെന്നു നീ ചോദിച്ചു ആരല്ല ഞാനെന്നൊരുത്തരം തന്നു തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളില്‍ ഉത്സവ രാത്രിയെഴുന്നള്ളി നിന്നു... (ആരാണു ഞാന്‍...) നിസസനിസാ..ധാ...പരി നീസനി ധാ രീ സപാ.... ഓ....ഓ...ഓ... കാറ്റിന് കുയില്‍പ്പാട്ടു്....ആ...ആ... കാറ്റിന് കുയില്‍പ്പാട്ടു കേട്ടുതന്നെ കാവിലോടീണത്തിലോടി ഞാനെത്തി പിന്നില്‍ പകല്‍ വന്നു കണ്ണുപൊത്തി പിന്നെ കൺതുറന്നപ്പോള് നിശാഗന്ധി പൂത്തു.. (ആരാണു ഞാന്‍...) ചിറകുകള് നീര്‍ത്തിപ്പറക്കുന്ന കാഴ്ചകള്‍ ആയിരമാളുകള്‍ ആരവം ചുറ്റിലും കേള്‍ക്കുന്നതേയില്ല കണ്ടുതീരും വരെ കത്തുന്ന കനവിന്റെ പൊൻകുടമാറ്റം (ആരാണു ഞാന്‍...) |