വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ആര് വേണുഗോപാൽ |
ഗായകര്‍ | കാർത്തിക്ക് ,വിദ്യാസാഗര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,വിനയ പ്രസാദ് ,ദിലീപ് ,ബിജുമേനോൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:31.
ഇരുളിൽ ഒരു കൈത്തിരി പുലരും വരെ പുഞ്ചിരി പകലിൽ നിറവിൽ തെളിയും വെയിലിൽ കാണാതെരിയും തിരി (ഇരുളിൽ...) തീരുന്നൊരു വേഷം തുടരും മറുവേഷം എന്നും പുതുവേഷം ഇതു തീരില്ലാ തീരില്ലാ സ്നേഹിക്കാൻ മാത്രം പറയുന്നീ മനസ്സ് ഹൃദയത്തിൻ തപസ്സ് ഇത് തീരില്ലാ തീരില്ലാ (ഇരുളിൽ...) ചെല്ലച്ചെറുവരികൾ കവിയെ മോഹിച്ചു കവിയോ കവിതയ്ക്കുള്ളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചു കൈതപ്പൂമൊട്ടോ നദിയെ സ്നേഹിച്ചു ഒഴുകിപ്പോകും നദിയെ നീലക്കടലും കാമിച്ചു (ഇരുളിൽ...) |