പൊന്നിയം പരുന്തുങ്കല്‍ (തച്ചോളി അമ്പു )
This page was generated on April 27, 2024, 9:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ രാഘവന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉഷാകുമാരി ,എം എൻ നമ്പ്യാർ ,പ്രേം നസീര്‍ ,ജയന്‍ ,ബാലൻ കെ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2013 06:42:51.
പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ
പവിഴം വിളയുന്ന പുഞ്ചിരിയാണേ
പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ
പവിഴം വിളയുന്ന പുഞ്ചിരിയാണേ
ഇട്ടിരി ഇളയപണിക്കരാണേ
വെട്ടിത്തിളങ്ങുന്ന രത്നമാണേ.. 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts