വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | നരേശ് അയ്യർ ,ശ്രേയ ഘോഷാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പൃഥ്വിരാജ് സുകുമാരൻ ,മംമ്ത മോഹൻദാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:55.
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയല വിതറുകയോ (2) ഈ നനവുമായ് കൂടെ ഓ... പോരൂ തിരകളേ കടലറിയാതെ കരയറിയാതെ മേലാകെ തോരാതെ തീരാതെ.... അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു ശ്രുതിയതില്‍ നിറയുകയോ അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയലവിതറുകയോ ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ കടലറിയാതെ കരയറിയാതെ മേലാകെ തോരാതെ തീരാതെ.... |