ചന്ദ്രമുഖിയേ (ദേവസുന്ദരി )
This page was generated on April 28, 2024, 3:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംടി ആര്‍ പാപ്പ
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍-
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:10.
 
ചന്ദ്രമുഖി ഞാന്‍ കണ്ടതുമുതലെന്‍
ചിന്തകള്‍ നിന്നുടെ പിന്നാലെ
നാകലോകവും വിട്ടു നാരീമണി ഞാന്‍ നിന്നെ
കണ്ടുമുട്ടുവാനായി വന്നെത്തി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts