വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:09.
ഓടിപ്പോകും വിരുന്നുകാരാ - നിന്നെ തേടിയങ്ങു വരുന്നതാരാ ഒന്നു തിരിഞ്ഞു നില്ക്കൂ ഒരു കാരിയം കേള്‍ക്കൂ ഓടക്കുഴലുകാരാ കണ്‍കുളിരേ കണ്ടതില്ല കഥകളൊന്നും മിണ്ടിയില്ല കാത്തിരുന്ന കരളിന്റെ കാതരസ്വരങ്ങള്‍ നിന്റെ കാതിലേതുമണഞ്ഞതില്ല (ഓടിപ്പോകും) കാണുന്നേരം ചൊല്ലീടുവാന്‍ കരുതിവച്ചു പലതും ഞാന്‍ ഒന്നുമൊന്നും പറയാതെ ഉള്ളിലുള്ളതറിയാതെ വേഗമങ്ങു നീ നടന്നു വന്നുവോ - യെന്‍ വേദനകള്‍ നീ മറന്നുവോ |