സ്വപ്നത്തിൻ കുന്നത്തേറി[കാറ്റേ വായോ] (നായകന്‍ )
This page was generated on April 26, 2024, 6:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനസച്ചിദാനന്ദൻ പുഴങ്ങര
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,തിലകൻ ,ധന്യമേരിവർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:20.

സ്വപ്നത്തിൻ കുന്നത്തേറീ തുഞ്ചത്തെ കൊമ്പത്തേറി
നക്ഷത്രപ്പല്ലക്കേറാൻ കാറ്റേ വായോ (2)
ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ
പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ

ഇടറാതെ കൂടെ കൂടെ വീടാം
ഇടറാതെ കൂടെ കൂടെ ജയം
നാടാളും തീക്കാറ്റിൽ ചുങ്ങാതെ പോകുന്നു
പാരാകെ തേടി തേടി വീരൊടു ചൂടോടു
നാടൊടു നടുവൊടു
ഹേയ് തട്ടാതെ മുട്ടാതെ തട്ടിക്കൊട്ടാതെ ചുറ്റാതെ
പട്ടം കെട്ടട്ടെ പൊക്കത്തിൽ ദൂരെ കാറ്റേ വായോ

നോവിൽ നേരിൻ സായാഹ്നം
ഞാനും നീയും കാരുണ്യം
അറിയാതെ ആരാതെ
പറയാതെ മിണ്ടാതെ മിഴി തോരാതെ
(സ്വപ്നത്തിൻ കുന്നത്തേറീ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts