വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ശരത് |
ഗാനരചന | പരമ്പരാഗതം (നാടോടി) |
ഗായകര്‍ | ശരത് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:18.
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2) കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും (2) (കേട്ടേടേ ...) എന്നോട് കളിക്കരുത് എന്റെ ലോകരു കൂട്ടം (2) എന്നോട് കളിച്ചോരാരും നേരായിട്ടില്ലേ (കേട്ടേടാ...) ചുരിക പരിചയുമിന്നെന്റെ കൈവശമുണ്ടേ സത്യവും ധർമ്മവും ഇന്നെന്റെ ചുരിക പരിച (കേട്ടേടാ...) കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2) |