പകരുക നീ (പകല്‍ നക്ഷത്രങ്ങള്‍ )
This page was generated on April 19, 2024, 9:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനരഞ്ജിത്ത്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:07.
പകരുക നീ പകരുക നീ
അനുരാഗമാം… വിഷം…
ഈ ചില്ലുപാത്രം നിറയെ
ഈ ചില്ലുപാത്രം നിറയെ
പകരുക നീ പകരുക നീ
അനുരാഗമാം... വിഷം
ഈ ചില്ലുപാത്രം നിറയെ
ഈ ചില്ലുപാത്രം നിറയെ
പകരുക നീ പകരുക നീ
അനുരാഗമാം… വിഷം...
ഈ ചില്ലുപാത്രം നിറയെ….

തുറക്കുക ജാലകവാതിൽ പ്രിയേ
കാണട്ടെ അകലെ മരച്ചില്ലയിൽ
തുറക്കുക ജാലകവാതിൽ പ്രിയേ……
കാണട്ടെ അകലെ മരച്ചില്ലയിൽ
ഹോ… കാണട്ടെ അകലെ മരച്ചില്ലയിൽ
ആരോ കൊളുത്തിയ….
ആരോ കൊളുത്തിയ തിങ്കൾവിളക്കു്…..
[പകരുക നീ പകരുക നീ ..]

പറയുവാൻ നേരമായ് യാത്രാമൊഴി…. യാത്രാമൊഴി..
പറയുവാൻ നേരമായ് യാത്രാമൊഴി…. യാത്രാമൊഴി..
നിൻ വിരലുകളാൽ ചേർത്തടയ്ക്കുക നീ….
നിൻ വിരലുകളാൽ ചേർത്തടയ്ക്കുക നീ….
ഞാൻ എന്നെക്കണ്ട കണ്ണുകൾ….
ഞാൻ നിന്നെക്കണ്ട കണ്ണുകൾ…
നീ കടം തന്ന കാഴ്ചകൾ..
[പകരുക നീ പകരുക നീ ..]  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts