വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | എസ് എം സുബ്ബയ്യ നായിഡു |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:52.
അമ്പിളി അമ്മാവാ നീ അന്‍പിനോടേ വാ അരുമനിലാവേ വാ അമൃതമയേ വാ വാ (അമ്പിളി) പാലുതൂക ചുഞ്ചിരിക്കും പൈതലിനെ കാണുവാന്‍ മധുരഗാനമോലുമീ മാ വിളികള്‍ കേള്‍ക്കുവാന്‍ കതിരൊളിയെ പുല്കുവാന് കൈകള്‍ നീട്ടി വാഴു്വീതാ പൊന്‍മകനെന്‍ കണ്മണി തേവിളിക്കയാണിതാ (അമ്പിളി) ശൂന്യമായ വാനില്‍ പഴുതെ നില്പതെന്തിനായ് എന്മകന്നു കൂട്ടിനായ് വരികവേഗം പാരിതില്‍ എന്മകന്നു കേള്‍ക്കുവാന്‍ നല്ല കഥകള്‍ പറയണം എന്മകനുറങ്ങുവാന് രാരിരരോ പാടാം (അമ്പിളി) |