പൂമണി കോവിലില്‍ (പാടാത്ത പൈങ്കിളി )
This page was generated on May 5, 2024, 12:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ വി ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:47.

 
പൂമണിക്കോവിലിൽ പൂജയ്ക്കു കത്തിക്കും
പൂത്തിരി തൻ ചെറുപൊൻവെളിച്ചം (2)
നാളെയാ നല്ല നാളിന്നുണർച്ചയായ്
നാടാകെ കളിയാടീടുന്നു
ഞാൻ നാഥന്നു കീർത്തനം പാടിടുന്നു
ഞാൻ നാഥന്നു കീർത്തനം പാടിടുന്നു



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts