വസന്തമായ് വർണ്ണപ്പൂവാടിയിൽ [ബിറ്റ്] (ഇനിയൊരു പ്രണയകഥ )
This page was generated on April 27, 2024, 7:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എം കീരവാണി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വെങ്കിടേഷ് ,രമ്യ കൃഷ്ണൻ ,രംഭ
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2012 04:19:39.

മൗനമോ പ്രണയഗാനമോ..
മനസ്സു ദാനമോ..പറയുമോ..
ജീവനിൽ ഹൃദയതാളമായ് അലിഞ്ഞു ചേരുമീ മിഥുന മധു തൂകി
ശിലയായ് ഞാൻ കരുതിയ ശില്പം വിരലിൽ ഉയിരായ്
കളിയായ് ഞാൻ കണ്ടൊരു സ്വപ്നം കതിരായ് കനിയായ്
നാളെ ഇനി നാളെ
യുവ മനസ്സുകൾ ഉരുവിടും ഇനിയൊരു പ്രണയകഥ
വസന്തമായ് വർണ്ണപ്പൂവാടിയിൽ
നിറഞ്ഞെന്നിൽ നിന്നു നിൻ ഭാവന
കൊമ്പിൻ തുമ്പിലിരുന്നൊരു മർമ്മരം
കിന്നര സരിഗമ പാടും കുയിലിണകൾ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts