ചേലില്‍ താമര [ബിറ്റ്] (പരീക്ഷ )
This page was generated on April 28, 2024, 4:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:32.



ചേലില്‍ താമര പൂത്തു പരന്നൊരു
നീല ജലാശയ നികടത്തില്‍
കല്‍പ്പടവിങ്കല്‍ ഇരുന്നു കാമിനി
സ്വപ്ന വിഹാര വിലാസിനിയായ്
സ്വപ്ന വിഹാര വിലാസിനിയായ്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts