ശ്രീ രഘുരാം (ശാന്തിനിവാസ്‌ )
This page was generated on April 27, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഘണ്ഠശാല
ഗാനരചനഅഭയദേവ്
ഗായകര്‍പി ബി ശ്രീനിവാസ് ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:59.
 
ശ്രീരഘുരാം ജയരഘുരാം
സീതാ മനോഭരാം

അഖില നന്മകള്‍ക്കാധാരമേ നീ
ആശ്രിത മനസ്സിന്‍ ആലോലമേ നീ
ചരണ ഭക്തരില്‍ അന്‍പുടയോനേ
കരുണാമയനേ ദശരഥരാം ശ്രീ

വരഗുണകാരന്‍ നീ ദിവ്യമൂര്‍ത്തി
വരദാനരതന്‍ നീ ദിവ്യമൂര്‍ത്തി
സതതമെന്‍ ഗൃഹം ശാന്തി നിവാസം
ആകുവാന്‍ തുണയരുള്‍ നഘുപതി രാം ശ്രീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts