പെരിയോനേ എൻ റഹുമാനേ (ആടുജീവിതം )
This page was generated on May 9, 2024, 7:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജിതിൻ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:11:18.
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ

നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ

മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്

കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
തൊട്ടില്ല തൊട്ടില്ല നിൻ നനവ്

പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ....
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ....
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ....
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം .....
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...

എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ .....

ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ

ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ....
ഓ ...

പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...

അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ

പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts