എന്നെന്നും (കൃഷ്ണ)
This page was generated on May 1, 2024, 6:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമണി ശര്‍മ്മ
ഗാനരചനസിജു തുറവുര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അല്ലു അർജുൻ ,ഷീല കൌള്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2024 10:22:27.
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്നമായ് അഴകേ നീ
എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ
മിന്നും പ്രേമ തിങ്കളായ് അഴകേ നീ
ദൂരത്താകിലും അരികത്താണു ഞാൻ
കള്ളി പെണ്കനീ ഓ.. എന്റേതാണു നീ ഓ..

മനകണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം
മലരാമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...

എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്നമായ് അഴകേ നീ
എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ
മിന്നും പ്രേമ തിങ്കളായ് അഴകേ നീ

ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ
ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ
കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ
ചേലുള്ളൊരു രാമണി മുല്ലേ നിൻ പ്രണയകുളിരേകുലേ
തുടികൊള്ളുകയല്ലോ നെഞ്ചം എന്നെന്നെന്നും ഒന്നാവാൻ
അതിരില്ലാ ആകാശത്തിൽ നമ്മൾക്കായൊരു സ്വര്‍ഗ്ഗം പണിയേണ്ടേ..?


മനകണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം
മലരാമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...

എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്നമായ് അഴകേ നീ

അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം
വനമാലിക പോലെൻ മാറിൽ പെണ്ണെ നിന്നെ ഉറക്കീടാം
മഴവില്ലേ നിൻ മൗനം സമ്മതമായ്‌ കരുതട്ടേ
മനസ്സേ ഓ വാതില്‌ ചാരാതെന്നെ സ്വന്തം ആക്കൂലേ ..?
നിൻ ചുണ്ടിൽ കോപക്കനലോ ചെമ്മാന കുങ്കുമമോ
ഇനിയാരും കാണാ പൊന്നായ് പെണ്ണെ നീയെൻ കനവിൽ പെയ്യൂലേ .?


മനകണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം
മലരാമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts