വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 26 2013 14:28:41.
(സ്ത്രീ) തരുമോ തങ്കക്കുടമേ മാപ്പു തരുമോ തങ്കക്കുടമേ നിന - ക്കമ്മയായി പാപി ഞാനേ എന്നുമേ അപരാധിനിയായി കണ്മണി ഈ മന്നില്‍ ഞാന്‍ വഞ്ചനയാലെന് മകനേ വലയിലായ് വന്‍പാപി (തരുമോ ) |