ചെന്താരമാകെ ചെമ്പകപ്പൂവേ (വെടിക്കെട്ട് )
This page was generated on May 11, 2024, 5:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംഅർജ്ജുൻ വി അക്ഷയ
ഗാനരചനഅൻസാജ് ഗോപി
ഗായകര്‍സഞ്ജയ് ചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2023 14:50:17.
 മ്.. മ്മ്...മ്മ്...
ഓ.. ഓ..ഓ...

ചെന്താരകമേ ചെമ്പകപ്പൂവേ..
ചെനഞ്ഞ മാങ്ങ കണക്കിനന്ന് തുടുത്തു നിന്നോളേ...
ചെനഞ്ഞ മാങ്ങ കണക്കിനന്ന് തുടുത്തു നിന്നോളേ....

ചെന്താരകമേ ചെമ്പകപ്പൂവേ....
ഒരു കടിയിലെൻ കരളുമൊത്തം പൊളിച്ചു പെണ്ണാളേ..
ഒരു കടിയിലെൻ കരളുമൊത്തം പൊളിച്ചു പെണ്ണാളെ..

മ്മ്... മ്മ്... ഓ. ഓ...

കരിവളയാലേ കണ്മഷിയാലേ..
ഉള്ളം മുഴുവൻ കവർന്നെടുത്തോളേ... (2)

ചിരിച്ചതെന്തേ നീ...
ചതിച്ചതെന്തേ നീ... (2)

ചതിച്ചപിന്നും മനസ്സിനുള്ളിൽ തുടിപ്പതെന്തേ നീ...
തുടിപ്പതെന്തേ നീ.....

മ്മ്.. മ്മ്... മ്മ്...
ഓ.. ഓ... ഓ.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts