വിശദവിവരങ്ങള്‍ | |
വര്‍ഷം | 2023 |
സംഗീതം | സോണി സായ് |
ഗാനരചന | ഷാബി പനങ്ങാട്ട് |
ഗായകര്‍ | അയന വേണുഗോപാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 16 2023 02:02:01.
മായാ മേഘം ചായും വാനം താണിറങ്ങിയോ മാമരങ്ങളിൽ നീയോ ഞാനോ ആദ്യം ചാർത്തി നീല രാജികൾ മാനസങ്ങളിൽ പൂവാക പൂത്തുലഞ്ഞിതാ ഈയിളം വെയിൽ ചിരാതിലായ് മേലാകെ മഞ്ഞണിഞ്ഞിതാ തൂമണി കുരുന്നു ചെമ്പകം നീ വരും വഴി നീളുമീ വഴി പൂവിരിക്കുമെൻ മോഹ മുല്ലകൾ നീ വരും വഴി നീളുമീ വഴി പൂ വിരിക്കുമെൻ മോഹ മുല്ലകൾ പോരൂ നീ ചാരെ പോരൂ നീ ..... തോരാതെ പെയ്തു തോർന്നിതാ മാമഴ പളുങ്കു ചില്ലുകൾ ഈറന്നിരുൾ മുടിച്ചുരുൾ കാറ്റു ചിക്കി കാതിൽ മൂളവേ നീ വരും വഴി നീളുമീ വഴി കാത്തു നിൽക്കുമെൻ മഞ്ഞു മൈനകൾ നീ വരും വഴി നീളുമീ വഴി കാത്തു നിൽക്കുമെൻ മഞ്ഞു മൈനകൾ പോരു നീ ചാരെ പോരു നീ |