വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ചങ്ങമ്പുഴ |
ഗായകര്‍ | ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:25.
പാരസ്പര്യശൂന്യമാകും മായാ- മയച്ഛായകൾ തൻ പാരമാർത്ഥ്യത്തിനു പിൻപെ പാഞ്ഞിടും നിന്നെ, മാറി മാറി വലിക്കയാണനാ- രതം പരശ്ശതം മായിക ബന്ധങ്ങളുടെ കാന്തസൂചികൾ! |