വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | പീലു |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:29.
ആ..ആ..ആ മധുരം ജീവാമൃത ബിന്ദു (3) ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ ഏകാന്ത യാമവീഥിയിൽ കാന്തമാണെങ്കിലും ആ..ആ കാന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം പാടുമീ സ്നേഹരൂപകംപോലെ (മധുരം...) ചേതോവികാരമേ നിറയൂ വീണ്ടുമെൻ ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ നീഹാര ബിന്ദു ചൂടുവാൻ ശാന്തമാണെങ്കിലും ആ.ആ.ആ ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ വീഴാതെ നിൽക്കുമെന്റെ ചേതന നിൻ വിരല്പ്പൂതൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..) |