ദൈവഹിതം പോലെ (അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ )
This page was generated on April 27, 2024, 6:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ബൈജു ചാക്കോച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:23.
 
ദൈവഹിതം പോലെ ദേവാലയമിതിലായ്
സ്നേഹ സമക്ഷത്തിൻ ദിവ്യ നിവാഹകനേ (2)
ഇരുമെയ്യൊന്നായി ഇരുമനമൊന്നായ്
ഇവരുടെ പുൽക്കൂട്ടിൽ ഉണ്ണീശോ നീ വരണേ (2)
(ദൈവഹിതം പോലെ....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts