വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:03.
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2) പൊന്തിവരുന്ന വികാരം വെളിയില്‍ പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ തളര്‍ന്നുവീഴും പൊന്മകന്‍ ഇവനെ താങ്ങാന്‍ വയ്യല്ലോ (2) കയ്യില്‍ തഴുകാന്‍ വയ്യല്ലോ ജനനി പറയാന്‍ വയ്യല്ലോ താരാട്ടു പാടിയുറക്കാന്‍ ദാഹം മാറോടുചേര്‍ത്തു പിടിക്കാന്‍ മോഹം (2) എല്ലാം വിഫലം എന്തിനു ദു:ര്‍വിധി കൊല്ലാക്കൊലയിത് ചെയ്യുന്നു (2) പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ |