കുയിലേ നിന്‍ കുറുംകുഴലില്‍ (മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും )
This page was generated on April 27, 2024, 10:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,അമ്പിളി ദേവി ,ഇന്ദ്രൻസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:02.
കൂ..കൂ...

കുയിലേ നിന്‍ കുറും കുഴലില്‍
ഒരു രാഗ നദിയാണോ
നീ പ്രേമവതിയാണോ
കൂ..കൂ...(കുയിലേ)

ഗ്രാമകന്യക പച്ചനിറമുള്ള
പുള്ളിപ്പാവാട ചുറ്റി
നാണംകുണുങ്ങുന്ന നദിയാലവളൊരു
വെള്ളി അരഞ്ഞാണം കെട്ടി
വെള്ളി അരഞ്ഞാണം കെട്ടി

കൂ ...കൂ...(കുയിലേ )


ബാല സൂര്യന്‍ നീല വാനില്‍
കാവ് തൊഴുതിറങ്ങി
ഈണം മുഴങ്ങുന്ന പാഴ്മുളം തണ്ടില്‍
കാറ്റു ചൂളം വിളിച്ചു
കാറ്റു ചൂളം വിളിച്ചു
(കുയിലേ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts