വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:01.
ഗുരുവായുപുരേശാ വേറില്ലൊരാശ്രയം ഗുരുപാവനപുരേശാ കാരുണ്യ സാഗരമേ കമലാ മനോഹരനേ കഴല് കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ (ഗുരുവായു..) നീലമേഘശ്യാമളനേ നീരജ വിലോചനനേ കഴല് കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ (ഗുരുവായു...) ഭക്തലോകപാലനേ പത്മനാഭനേ പരനേ കഴല് കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ (ഗുരുവായു..) വേദനകള്‍ നീക്കുവാന്‍ വേറെ ഞങ്ങള്ക്കാരുവാന് വേദ വേദാന്തമൂര്‍ത്തേ കാത്തുകൊള്ളണേ (ഗുരുവായൂര്‍) |