അകലും കിനാവിന്റെ (ഒരു മയില്‍പ്പീലിത്തുണ്ടും കുറേ വളപ്പൊട്ടുകളും )
This page was generated on May 19, 2024, 3:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംബാലേഷ്‌
ഗാനരചനഎന്‍ ആര്‍ സോണി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:59.




അകലും കിനാവിന്റെ തേനല്ലിയോ
പൊലിയും പകൽപ്പൂവിൻ ഇതളാകയോ
വല്ലം വല്ലമായി മൂടിയെൻ
കടിഞ്ഞൂൽ മോഹങ്ങളേ ഓ...

മോഹവീണയിൽ വിരലു പാകവേ
ഉണർത്താകെ ഗദ്ഗദങ്ങളോ (2)
മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ(2)
മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ്‌
(അകലും....)

മച്ചകങ്ങളിൽ മാടത്ത പാടിയോ
താലോലം താരാട്ടിയോ (2)
തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ(2)
മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ
(അകലും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts