ഉണരുണരൂ ജന്മസായൂജ്യമേ (ഇന്നലെകളില്ലാതെ )
This page was generated on May 14, 2024, 12:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംറെക്സ്‌ ഐസ്സക്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഞ്ജു വാര്യർ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 29 2013 02:20:00.

ഓ...ഓ...ഓ...ഓ...ഓ...
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ...
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ...
നൂപുരമണിയും രാസനിലാവിൽ
എന്റെ കിനാവിൻ തോണിയിലേറി
മഴവില്ലിൻ മണിയറയിൽ...പോരൂ...
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ...

ഉണരൂ നീയെന്റെ ഏകാന്തരാവിൻ
രാഗസാമ്രാജ്യം വാഴാൻ...(2)
നീലരാവിന്റെ പാലാഴിയോരം
താലി ചാർത്താൻ അരങ്ങൊരുങ്ങീ..
കാത്തുകാത്തെന്റെ പൂമെയ് കുഴഞ്ഞു
തോഴിമാരോ ദൂരെയൊഴിഞ്ഞു...
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ...

ആരും മീട്ടാത്ത മണിവീണയായ് ഞാൻ
നിന്റെ തിരുമുന്നിൽ വന്നൂ...(2)
ആരുമറിയാതെ അഴകിന്റെ വാതിൽ
നിനക്കുവേണ്ടി തുറന്നു തന്നു
കാണുവാനുള്ളിൽ മോഹം തുളുമ്പി
പാർവ്വണേന്ദു പാതി മറഞ്ഞു...
ഉണരുണരൂ ജന്മസായൂജ്യമേ
തളിരിടും സ്നേഹമേ...
ഓ...ഓ...ഓ...ഓ...ങുഹൂഹും..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts