ഈശപുത്രനേ വാ (മറിയക്കുട്ടി )
This page was generated on May 1, 2024, 12:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍സി എസ്‌ രാധാ ദേവി ,വി ലക്ഷ്മി ,ശ്യാമള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:40.
ഈശപുത്രനെ വാ യേശുനാഥ ദേവാ
ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍ നീ കനിയേണമേ
കന്നിമേരിയമ്മേ കാത്തുകൊള്ളേണമേ
ഉണ്ണിയീശോയേ മണ്ണിന്നു നല്‍കിയ
പുണ്യമാര്‍ന്നവളേ
(ഈശപുത്രനെ വാ..)

ഏഴകള്‍ക്കുലകില്‍ എന്നുമാശ്രയമേ
എതുകുറ്റവും നീപൊറുത്തെങ്ങളില്‍
പ്രീതികൊള്ളേണമേ
(ഈശപുത്രനെ വാ..)

പാപം ചെയ്തവരേ പാരില്‍ വീണ്ടെടുപ്പാന്‍
ക്രൂരമായൊരു മുള്‍ക്കിരീടം ചൂടി
ക്രൂശിലാര്‍ന്നവനേ
(ഈശപുത്രനെ വാ..)


�eeshaputhrane vaa yeshunaadha deva
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts